ചെങ്ങന്നൂർ: 30 വർഷങ്ങൾ പൂർത്തീകരിച്ച ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ പേൾ ജൂബിലി സ്വാഗത സംഘ രൂപീകരണവും ലോഗോ പ്രകാശനവും നടത്തി.
. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ......
ചെങ്ങന്നൂര്: അഡ്വ.എബി കുര്യാക്കോസിനെ കെ.പി.സി സി ജനറല് സെക്രട്ടറിയായി അഖിലേന്ത്യാ കോണ്ഗ്രസ് നാമനിര്ദ്ദേശംചെയ്തു.
അഡ്വ. എബി കുര്യാക്കോസ്. ......
പുലിയൂർ ഗ്രാമ പഞ്ചായത്ത് അംഗൻവാടി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി
ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ സരിത ഗോപൻ അധ്യക്ഷത വഹിച്ചു.
. ......
വെണ്മണി ഗ്രാമപ്പഞ്ചായത്ത് വികസന സദസ്സിൻ്റെ അനുബന്ധമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു.......
ചെങ്ങന്നൂർ: വിശ്വാസ സംരക്ഷണത്തിനും ശബരിമലയിലെ സ്വർണ്ണ മോഷണത്തിനുമെതിരെ കെപിസിസി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥകൾ ഒക്ട്രോബർ 17 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചെങ്ങന്നുരിൽ എത്തിച്ചേരും.എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. നയിക്കുന്ന ജാഥ കൊല്ലകടവ് ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിലെത്തും.
മുൻ കെപിപിസിസി പ്രസിഡൻ്റ് കെ. ......
ചെങ്ങന്നൂർ: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ പുട്ടപർത്തിയിൽ നിന്നും പുറപ്പെട്ട പ്രേമവാഹിനി ദിവ്യ രഥയാത്ര വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ചെങ്ങന്നൂരിൽ എത്തിച്ചേരും.. ദിവ്യ രഥത്തിന് ചെങ്ങന്നൂർ ശ്രീ സത്യസായി സേവാ സമിതിയിൽ പൂർണ്ണ കുംഭത്തോടെ വരവേൽപ്പ് നൽകും.. ......
ചെങ്ങന്നൂർ: ലയൺസ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡോ. എ. ......

ചെങ്ങന്നൂർ : ചെങ്ങന്നൂർ മുനിസിപ്പൽ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ, പൊതു ശൗചാലയത്തിൻ്റെ ദുരവസ്ഥ, മുൻസിപ്പൽ പരിധിയിലുള്ള തെരുവ് നായകളുടെ രൂക്ഷമായ ശല്യം ഇതിലൊന്നും ശാശ്വത പരിഹാരം ചെയ്യാത്ത മുനിസിപ്പൽ ഭരണ സമിതിയുടെ കെടുകാര്യസ്ഥക്കെതിരെ ബിഎംഎസ് ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ് ) നഗരസഭ കാര്യാലയ
ത്തിനു മുൻപിൽ പ്രതിക്ഷേധ ധർണ നടത്തി.
ധർണ്ണ ബി.എം.എസ് ജില്ലാ പ്രസിഡൻറ് എൻ ദേവദാസ് നിർവഹിച്ചു,
റോഡുകളുടെ ശോചനീയാവസ്ഥ, ബുദ്ധിമുട്ടിലാഴ്ത്തുന്ന ട്രാഫിക് പരിഷ്കരണം, ശബരിമല സീസൺ സമയത്തും അല്ലാതയും ഫുട്പാത്തുകൾ കയ്യേറിയുള്ള അനധികൃത വഴിയോര കച്ചവടം, മുനിസിപ്പൽ പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ നിരത്തുകളിൽ സവാരി നടത്തുന്നത് തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ച് നിരവധി തവണ മുനിസിപ്പൽ ഭരണസമിതിക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നും, ചെങ്ങന്നൂർ ടൗൺ പരിധിയിലുള്ള സുപ്രധാന റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്,
ദിനം പ്രതി അപകടങ്ങൾ വർദ്ധിക്കുന്നതായും ഇത് കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമുണ്ടാക്കുന്നതായും അദ്ധേഹം ആരോപിച്ചു.
മുനിസിപ്പൽ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനമുയർത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണസമിതി ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, റോഡ് നവീകരണത്തിലും, നഗരസഭ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.അടിയന്തരമായി വിഷയങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ തുടർ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ ബി.എം.എസ് നിർബന്ധിതരാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി.എം.എസ് മുനിസിപ്പൽ പ്രസിഡൻ്റ് ബി. ......
കുട്ടമ്പേരൂർ . വൈ എം സി ഏ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ റീജിയണൽ എക്യൂമെനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ് വഴിയമ്പലം പ്രകാശനം ചെയ്തു.......